IMG-20190802-WA0093

ഭാഷ ക്ലബ്ബുകളുടെ ഉത്ഘാടനം

 

പിലാത്തറ :അരവിന്ദ  വിദ്യാലയത്തിൽ വിവിധ ഭാഷ ക്ലബ്ബുകളുടെ ഉത്ഘാടനം പിലാത്തറ സംസ്കൃത കോളേജ് പ്രിൻസിപ്പൽ വി . എൻ വിഷ്ണു നമ്പൂതിരി നിർവഹിച്ചു .ചടങ്ങിൽ സ്കൂൾ ലീഡർ നന്ദന പ്രദീപ് സ്വാഗതം പറഞ്ഞു .പ്രിൻസിപ്പൽ ടി . സുനിൽ അധ്യക്ഷത വഹിച്ചു .ക്ലബ് സെക്രട്ടറി മീര ജി രാജീവൻ നന്ദിയും പറഞ്ഞു .തുടർന്ന് അക്ഷര ശ്ലോക സദസ്സ് സംഘടിപ്പിച്ചു .