20190619_114456
വായനാവാരാഘോഷം …

പിലാത്തറ : അരവിന്ദ വിദ്യാലയത്തിൽ വായനാദിനം ആചരിച്ചു . കുട്ടികൾ കൊണ്ടു വന്ന പുസ്തക ശേഖരം പ്രിൻസിപ്പൽ ടി .സുനിലിന് കൈമാറി .മീര .ജി രാജീവൻ ‘യയാതി ‘ നോവലിന്റെ വായനകുറിപ്പു അവതരിപ്പിച്ചു .വിദ്യാർഥികൾ അക്ഷരമരമൊരുക്കി .ജയനി പ്രമോദ് ,എം ദേവിക  എന്നിവർ  സംസാരിച്ചു