team members of up section state vidyaniketan science fest winners
STATE SCIENCE FEST 2017 -QUIZ COMPETITION

ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ശാസ്ത്രമേള സയൻസ് ക്വിസ് / ശാസ്ത്ര ക്വിസ് യു .പി വിഭാഗം വിജയികൾ . അരവിന്ദ വിദ്യാലയത്തിലെ 8 ആം തരത്തിലെ അഭിമന്യു വർമ്മ .കെ. , 7 ആം തരത്തിലെ ശങ്കരൻ ഒ .കെ , 6 ആം തരത്തിലെ രതില ദിനേശ് എന്നീ വിദ്യാർഥികൾ ആണ് വിജയികൾ . വിദ്യാർഥികൾക്കു അഭിനന്ദനങ്ങൾ

 

team members of up section state vidyaniketan science fest winners

 

DSC02472

Abhimanyu Varmma.k.

DSC02474

Rathila Dinesh

DSC02473

Shankaran .O.K

Science Fest 2017 Quiz Competition U P Section First Price Winners

Congratulation To All Winners