road inauguration
Road [inaug]

വിദ്യാലയത്തിലേക്കുള്ള റോഡിന്റെ ഉദ്ഘാടനകര്‍മ്മം

അരവിന്ദ വിദ്യാലയ സമിതിയുടെ ദീര്‍ഘകാല സ്വപ്നമായിരുന്ന വിദ്യാലയത്തിലേക്കുള്ള റോഡിന്റെ പൂര്‍ത്തീകരണം ഉദ്ഘാടനകര്‍മ്മം ആദരണീയ ഡോ.പത്മനാഭന്‍ വെങ്ങര അവര്‍കള്‍ (രക്ഷാധികാരി,അരവിന്ദ വിദ്യാലയം ) നിര്‍വഹിച്ചു.വിദ്യാലയ സമിതി സെക്രട്ടറി ശ്രീ.പി ഗോവിന്ദന്‍ അവര്‍കള്‍ ,പ്രസിഡന്റ് ശ്രീ.എ.സി രവീന്ദ്രന്‍ അവര്‍കള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

road12

വിദ്യാലയത്തിലേക്കുള്ള റോഡിന്റെ ഉദ്ഘാടനകര്‍മ്മം