inauguration of Ramp
Ramp Innaguration

റാംപിന്റെ ഉദ്ഘാടനം

(01.02.2017 ) പിലാത്തറ അരവിന്ദവിദ്യാലയം പ്രാര്‍ത്ഥനാസഭയില്‍ സന്നിഹിതനായ ആദരണീയ വ്യക്തിത്വം ശ്രീ.ദീപു നമ്പ്യാര്‍ സ്കൂളില്‍ പുതുതായി നിര്‍മിച്ച റാംപിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.കണ്ണൂര്‍ സ്വദേശിയും ദില്ലിയിലെ വ്യവസായരംഗത്തെ മുന്‍നിരവ്യക്തിത്വവുമായ ദീപു നമ്പ്യാര്‍ അരവിന്ദ വിദ്യാലയത്തിന്റെ വികസനസ്വപ്നങ്ങള്‍ പങ്കു വെച്ചു.

Ramp12