Vision 2017
Vision 2017

അരവിന്ദവിദ്യാലയം വിഷന്‍ 2017

പ്രിയ വിദ്യാലയ ബന്ധുക്കളേ ,

പൗരാണികതയുടെ മൂല്യങ്ങളും ആധുനികതയുടെ സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ചു അറിവിന്റെ പാതയിൽ പതിറ്റാണ്ടു പിന്നിട്ട പിലാത്തറ അരവിന്ദ വിദ്യാലയം ചെറുതാഴത്തിന്റെ പരിസരങ്ങൾ പിന്നിട്ടു വളരുകയാണ് . ഭാവി വികസനം മുന്നിൽ കണ്ടു റാമ്പിന്റെയും വിദ്യാലയത്തിലേക്കുള്ള താറിട്ട റോഡിന്റെയും നിർമ്മാണം ഇതിനകം പൂർതീകരിച്ചു കഴിഞ്ഞു. വിശാലമായ സ്‍കൂൾ മൈതാനം ഉദ്ഘാടനത്തിനായി ഒരുക്കി കഴിഞ്ഞു .സമൂഹനിർമ്മിതിയുടെ അടിത്തറയായ ശിശുവാടികയയ്ക്കായി വേറിട്ട കെട്ടിടവും പ്ലസ് ടു വിദ്യാഭ്യാസം വരെ പൂർത്തീകരിക്കാനാവശ്യമായ പുതിയ ക്ലാസ് മുറികളുടെ നിർമാണവും അടിയന്തിരമായി ആരംഭിക്കേണ്ടിയിരിക്കുന്നു .പകരം വെക്കാനില്ലാത്ത ഒരു വലിയ പ്രസ്ഥാനമാക്കി ഈ സരസ്വതി ക്ഷേത്രത്തെ മാറ്റിയെടുക്കുന്നതിനു വിദ്യാലയ സമിതി പ്രതിജ്ഞാ ബദ്ധമാണ്. സുമനസ്സുകളായ പ്രിയ വിദ്യാലയ ബന്ധുക്കളുടെ ഹൃദയ പൂർണമായ കൈത്താങ് ഈ ലക്ഷ്യ പൂർതീകരണത്തിനു കൂടിയേ തീരൂ.

arv new

 

കൂടുതൽ വിവരങ്ങൾക്ക്  അരവിന്ദ വിദ്യാലയം ഫേസ്ബുക് ലിങ്ക്

https://www.facebook.com/aravindavidyalayampilathara