All posts by admin

IMG-20190802-WA0093

ഭാഷ ക്ലബ്ബുകളുടെ ഉത്ഘാടനം

 

പിലാത്തറ :അരവിന്ദ  വിദ്യാലയത്തിൽ വിവിധ ഭാഷ ക്ലബ്ബുകളുടെ ഉത്ഘാടനം പിലാത്തറ സംസ്കൃത കോളേജ് പ്രിൻസിപ്പൽ വി . എൻ വിഷ്ണു നമ്പൂതിരി നിർവഹിച്ചു .ചടങ്ങിൽ സ്കൂൾ ലീഡർ നന്ദന പ്രദീപ് സ്വാഗതം പറഞ്ഞു .പ്രിൻസിപ്പൽ ടി . സുനിൽ അധ്യക്ഷത വഹിച്ചു .ക്ലബ് സെക്രട്ടറി മീര ജി രാജീവൻ നന്ദിയും പറഞ്ഞു .തുടർന്ന് അക്ഷര ശ്ലോക സദസ്സ് സംഘടിപ്പിച്ചു .

More...

ഭാക്ഷാ ക്ലബ് ഉത്ഘാടനം……അരവിന്ദവിദ്യാലയം,പിലാത്തറ

അരവിന്ദ വിദ്യാലയം പിലാത്തറ ഈ വർഷത്തെ ഭാക്ഷാ
ക്ലബ് ഉത്ഘാടനം ശ്രീ .വി ,എൻ വിഷ്ണു നമ്പൂതിരി മാഷ് നിർവഹിച്ചു .

വായനാവാരാഘോഷം …

പിലാത്തറ : അരവിന്ദ വിദ്യാലയത്തിൽ വായനാദിനം ആചരിച്ചു . കുട്ടികൾ കൊണ്ടു വന്ന പുസ്തക ശേഖരം പ്രിൻസിപ്പൽ ടി .സുനിലിന് കൈമാറി .മീര .ജി രാജീവൻ ‘യയാതി ‘ നോവലിന്റെ വായനകുറിപ്പു അവതരിപ്പിച്ചു .വിദ്യാർഥികൾ അക്ഷരമരമൊരുക്കി .ജയനി പ്രമോദ് ,എം ദേവിക  എന്നിവർ  സംസാരിച്ചു